മുഹമ്മദ്

ആയഞ്ചേരി: കോട്ടപ്പള്ളി സ്വദേശി ​ തെക്കിണ തറമൽ (52) ബഹ്റൈനിൽ നിര്യാതനായി​. 32 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം സിത്ര നൂർ അൽ നൂർ കഫ​റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്​: സൂപ്പി. മാതാവ്​: മാമി. ഭാര്യ: ജമീല. മക്കൾ: ജംഷീന, മുഹ്​സിന, മിദ്​ലാജ്. മരുമക്കൾ: സജീർ, സുഹൈൽ. സഹോദരങ്ങൾ: അബുലൈസ്, അഷ്​റഫ്, ഹബീബ്, ലബീബ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.