ജാനു

എകരൂൽ: കരുമല തച്ചംപൊയിൽ മീത്തൽ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: മാധവൻ, മോഹനൻ, ബാലൻ, മാധവി, പുഷ്പ. മരുമക്കൾ: ലത, ഗീത, ദാമോദരൻ, പ്രേമൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.