കുറ്റ്യാടി: അടുക്കത്ത് തരിപ്പയിൽ പള്ളി (73) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മുഹമ്മദലി, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: ബുഷ്റ, ഹാജറ. സഹോദരങ്ങൾ: കുഞ്ഞാമി, ഉപ്പെണ്ണ്, പരേതരായ അബ്ദുല്ല, മൊയ്തീൻ, അന്ത്രു. ജാനു വടകര: ലോകനാർകാവ് കൊട്ടാരത്ത് മീത്തൽ താമസിക്കുന്ന തറമ്മൽ ജാനു (75) നിര്യാതനായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രി, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, വിനോദൻ, ശ്രീജ, ഷീജ. മരുമക്കൾ: ഷീന, രജിത, അഭിഷ, ഭരതൻ, വിജയൻ, അശോകൻ. സഹോദരങ്ങൾ: ബാലൻ, ഭാസ്കരൻ, പരേതരായ കുമാരൻ, കുഞ്ഞിരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.