ഇന്ദിര

ഇന്ദിര തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഗുരിക്കൾ ഇന്ദിര (68) നിര്യാതയായി. പരേതരായ ഗുരിക്കൾ ചന്തു - കടിച്ചി പാർവതി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരണേൻ രാമകൃഷ്ണൻ. മക്കൾ: ഗീത (തളാപ്പ്), ദീപ (ബക്കളം), രജനി (അധ്യാപിക, കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കല്യാശ്ശേരി), കവിത. മരുമക്കൾ: ഡോ. പി.ടി. വിജയകുമാർ, നീലേശ്വരം തെരു (സീനിയർ കാർഡിയോളജിസ്​റ്റ്​, ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ), കെ. ഗണേശൻ, ബക്കളം (ഖത്തർ), കെ.എം. സജീവ്, കോളയാട് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടില), പി. ഷാജി, അഞ്ചരക്കണ്ടി (ദുബൈ). സഹോദരങ്ങൾ: ശശിധരൻ, സരസ്വതി, വെള്ളൂർതെരു (റിട്ട. ജില്ല സഹകരണ ബാങ്ക്), തങ്കമണി (ഹൈദരാബാദ്), സുധ (കാനം, പയ്യന്നൂർ), പരേതയായ ലക്ഷ്​മിക്കുട്ടി (കുഞ്ഞിമംഗലം). പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.