പാനൂർ: ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി സ്കൂളിനു സമീപം മീത്തലെ വട്ടക്കണ്ടിയിൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ശ്രീധരൻ, ലീല, രാധ, സാവിത്രി, കമല, പുരുഷു (ജെ.എസ്.എസ് ലൈറ്റ് & സൗണ്ട് ചെണ്ടയാട്). മരുമക്കൾ: സത്യതിലകം, അശോകൻ, രജിത. സഹോദരങ്ങൾ: ഗോവിന്ദൻ, അനന്തൻ, ബാലൻ, കല്യാണി, പരേതനായ നാണു. janu 85 panur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.