.......ചരമം

കൃഷ്ണൻ പയ്യന്നൂർ:കടന്നപ്പള്ളി പാടിയിൽ പ്രദേശത്തെ കർഷകനും കലാ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന സി.വി. കൃഷ്ണൻ (69) നിര്യാതനായി. കടന്നപ്പള്ളി ചിന്ത തിയറ്റേഴ്സ് സ്ഥാപക പ്രസിഡൻ്റായിരുന്നു. പരേതനായ നാണിയിൽ കുഞ്ഞിരാമന്‍റെയും ചെല്ലൻ വീട്ടിൽ ചിയ്യയ്യിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സുശീല. മക്കൾ: സുനിൽ കൃപ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കുഞ്ഞിമംഗലം), സുജിത്ത് (ഇലക്ട്രീഷ്യൻ).മരുമക്കൾ: സുകന്യ (ചെങ്ങൽ), ഗീതു (ഒഴക്രോം). സഹോദരങ്ങൾ: കമലാക്ഷി, കാർത്ത്യായനി, സരസ്വതി, മീനാക്ഷി, പരേതനായ ഗംഗാധരൻ . Krishnan 69 pyr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.