നജ്മ

എടക്കാട്: ഹുസ്സൻ മുക്കിലെ അവാൽ മാരാങ്കണ്ടി (57) നിര്യാതയായി. ഭർത്താവ്: പരേതനായ മാഹിൻ പാറാൽ. മക്കൾ: ഷക്കീൽ (എറണാകുളം), ജസീല, സബീന, ഷമീൽ. മരുമക്കൾ: ശബ്ന, റിയാസ് (മസ്കത്ത്), സാദത്ത് (ദുബൈ), അർഷിദ. സഹോദരങ്ങൾ: ജമീല, സത്താർ, പരേതയായ നൂർജഹാൻ. najma 57 edkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.