നരിക്കുനി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ നരിക്കുനി പൗരാവലി . യൂനിറ്റ് പ്രസിഡന്റ് കെ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പി.കെ. സത്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുനിൽകുമാർ, സന്തോഷ് കുമാർ, മിഥിലേഷ്, ഇബ്രാഹിം, വാസുദേവൻ നമ്പൂതിരി, മനോജ്, മണിപ്പാൽ, ടി.പി. ഗോപാലൻ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഏകോപന സമിതി യൂനിറ്റ് ജനറൽ സെക്രട്ടറി ടി.കെ അബ്ദുസ്സലാം സ്വാഗതവും എൻ.പി കോയക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.