മയ്യിൽ: അരിമ്പ്ര സലാംപീടികക്കടുത്ത് താമസിക്കുന്ന (70) നിര്യാതനായി. ഭാര്യ: കെ.വി. ഉഷ. മക്കൾ: രാഗേഷ്, രാജേഷ്. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, ബാലകൃഷ്ണൻ, പങ്കജാക്ഷി. പടം -obit narayanan mayyil യശോദ ചെക്കിക്കുളം: അത്തിമക്കരി യശോദ (73) നിര്യാതയായി. ഭർത്താവ്: വെള്ളാലി . മക്കൾ: സീത, കരുണാകരൻ (സെക്രട്ടറി, സി.പി.എം ചെക്കിക്കുളം ബ്രാഞ്ച്), സുജാത, കാഞ്ചന. പരേതയായ വിനോദിനി. മരുമക്കൾ: പി. ബാലൻ (കാനച്ചേരി), പി.കെ. രാജൻ (മൗവ്വഞ്ചേരി), സിന്ധു (കുടുക്കിമൊട്ട), പ്രേമരാജൻ (പെരുമാച്ചേരി), മനോഹരൻ (കൊളച്ചേരി). സഹോദരങ്ങൾ: രോഹിണി, ദേവി, , മനോഹരൻ. പടം -obit yasodha chekkikkulam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.