തളിപ്പറമ്പ്: ചൊറുക്കള മഞ്ചാൽ സ്ട്രീറ്റ് നമ്പർ രണ്ട് തിരുവാതിരയിൽ (62) നിര്യാതയായി. ഭർത്താവ്: സുകുമാരൻ (പുന്നോൽ). കണ്ണൂരിലെ പരേതരായ കൃഷ്ണപ്പണിക്കർ- ലക്ഷ്മി ദമ്പതികളുടെ മകളാണ്. മക്കൾ: ഷിനോജ് (തോട്ട് ഫോക്കസ് ഐ.ടി കോർപറേഷൻ, മൈസൂരു), ഷിനിൽ (ഗാലഗൻ ഇന്‍ഫർമേഷൻ ടെക്നോളജീസ്, ബംഗളൂരു). മരുമക്കൾ: നീതു (ലാബ് ടെക്നീഷ്യൻ, ഗവ. ഹോസ്പിറ്റൽ, തളിപ്പറമ്പ്), ധന്യ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സുധീർ ബാബു (ഇരിണാവ്, മെഗാഫുഡ്സ് പ്രൊഡക്ട് മംഗളൂരു), സുനിൽകുമാർ (ജി.എസ്.ടി ഇന്‍റലിജൻസ് അസി. കമീഷണർ, കണ്ണൂർ), സുസ്മിത (ഏച്ചൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ പതിനൊന്നിന് പയ്യാമ്പലത്ത്. sushama 62 tpb chorukkala -Deepika Kannur കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എഡിഷനുകളിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.