പരിപാടികൾ

ദേശപോഷിണി പബ്ലിക് ലൈബ്രറി: പുസ്തകചർച്ച 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ' - 6.00 ലളിതകലാ അക്കാദമി ആർട്ട്​ ഗാലറി: ഛായാമുഖി ചുമർചിത്ര പ്രദർശനം രാവിലെ 11.00 മാനാഞ്ചിറ ലൈബ്രറി പരിസരം: കേരള സർവോദയ മണ്ഡലത്തിന്‍റെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സമാധാന സദസ്സ്​ കൽപറ്റ നാരായണൻ രാവിലെ 10.30 കാരന്തൂർ മർകസ്​: ഖത് മുൽ ബുഖാരി -ഉച്ച ​2.00 ചാവറ കൾച്ചറൽ സെന്‍റർ: ആചാര്യ മോഹൻകുമാറിന്‍റെ ഹിന്ദുസ്ഥാനി സമഗീത കച്ചേരി -വൈകു.5.00 ഹോട്ടൽ നളന്ദ: ജലസേചനവകുപ്പ്​ റിട്ടയറീസ്​ ഫോറം പ്രതിമാസ യോഗം-4.00 ചേവായൂർ എ.യു.പി സ്കൂൾ: കൂടത്തിങ്ങൽ മോഹൻദാസ്​ മെമ്മോറിയൽ ലൈബ്രറി ​ബ്ലോക്ക്​ ഉദ്​ഘാടനം -എം.കെ. രാഘവൻ എം.പി - 9.30 സ്​റ്റേഡിയം ബിൽഡിങ്​ ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട്​ പ്രാദേശിക കേന്ദ്രം: വനിത പുസ്തകോത്സവം- രാവിലെ 10.00 അളകാപുരി: 'നന്ദി, മമ്മു മാഷ്​' ടി.പി. മമ്മുമാസ്റ്ററെ കുറിച്ച പുസ്തക പ്രകാശനം -​4.00 ചേളന്നൂർ കുമാരസ്വാമി പറമണ്ണിൽ നാഗകാളി ക്ഷേത്രം: തിറമഹോത്സവം -6.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.