കാരിച്ചിയമ്മ

ഉദുമ: പാലക്കുന്ന് പരിയാരം വീട്ടിൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചേർക്ക കണ്ണൻ. മക്കൾ: കാർത്യായനി, നാരായണി, പാർവതി, നാരായണൻ, മാധവി, രോഹിണി, ഗോപാലൻ (കുവൈത്ത്), രത്‌നവല്ലി. മരുമക്കൾ: ഉഷകുമാരി, ലതഗോപാൽ, കുഞ്ഞിരാമൻ (കൊക്കാൽ), രാമകൃഷ്ണൻ (കുണ്ടംകുഴി), ബിജു (മാണിമൂല), കുമാരൻ (അച്ചേരി), പരേതരായ കുഞ്ഞിരാമൻ (കൊവ്വൽ), കുഞ്ഞിരാമൻ (എരോൽ). സഹോദരങ്ങൾ: ചപ്പില, പരേതരായ വെള്ളച്ചിയമ്മ, ചിരുതയമ്മ. സഞ്ചയനം തിങ്കളാഴ്ച. karichi amma -Ratheesh Kookkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.