കെ റെയിൽ പദ്ധതി: കോഴിക്കോട്​ ജില്ലയിൽ 121.7723 ഹെക്​ടർ ഭൂമി ഏറ്റെടുക്കും, സ​ർ​വേ ന​മ്പ​റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്​: െക.​റെ​യി​ൽ പ​ദ്ധ​തി​ക്ക്​ ജി​ല്ല​യി​ൽ അ​ധി​ക​മാ​യി ഏ​റ്റെ​ടു​ക്കു​ക 121.7723 ഹെ​ക്​​ട​ർ ഭൂ​മി. കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക ന​ഗ​രം വി​ല്ലേ​ജി​ൽ -8.5158 ഹെ​ക്​​ട​ർ. ഏ​റ്റ​വും കു​റ​വ്​ ക​രു​വ​ന്തു​രു​ത്തി വി​ല്ലേ​ജി​ലാ​ണ്, 1.7826 ഹെ​ക്​​ട​ർ. പ​ദ്ധ​തി​ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ്​ റ​വ​ന്യു വ​കു​പ്പി​‍െൻറ സ്​​ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക്കു​ള്ള ഉ​ത്ത​ര​വ്​ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​ല്ലേ​ജു​ക​ളി​ലെ സ​ർ​വേ ന​മ്പ​റു​ക​ൾ ചു​വ​ടെ.

ബേ​പ്പൂ​ർ വി​ല്ലേ​ജ്​ -ബ്ലോ​ക്ക്​​ ന​മ്പ​ർ 41. സ​ർ​വേ മ്പ​റു​ക​ൾ:

35,37,40,41,42,53,54,57,58,5962,63,64,65,87,88,89,90,9262 (3.9095ഹെ​ക്​​ട​ർ)

ചെ​റു​വ​ണ്ണൂ​ർ വി​ല്ലേ​ജ്​: ബ്ലോ​ക്ക്​ ന​മ്പ​ർ 41. സ​ർ​വേ മ്പ​റു​ക​ൾ: 20, 21, 22, 24, 26,178,179,185,186,187,193,194,197,198,199, 200, 201, 202, 203, 205, 236, 237, 238, 247, 248, 250. ( 5.2955 ഹെ​ക്​​ട​ർ)

ക​രു​വ​ന്തു​രു​ത്തി വി​ല്ലേ​ജ്​: ബ്ലോ​ക്ക്​ ന​മ്പ​ർ 41 സ​ർ​വേ മ്പ​റു​ക​ൾ: 70,77,101,135,144,145, 535, (1.7826 ഹെ​ക്​​ട​ർ)

ക​സ​ബ വി​ല്ലേ​ജ്​: ബ്ലോ​ക്ക്​ ന​മ്പ​ർ 41 സ​ർ​വേ ന​മ്പ​റു​ക​ൾ: 31, 32, 33, 37, 38, 42, 43, 45, 46, 82, 83, 84, 85 ( 2.8305 ഹെ​ക്​​ട​ർ)

കോ​ഴി​ക്കോ​ട്​ ന​ഗ​രം വി​ല്ലേ​ജ്- ബ്ലോ​ക്ക് ന​മ്പ​ർ 41- സ​ർ​വേ ന​മ്പ​റു​ക​ൾ: 183, 184, 185, 186,195, 196, 197, 198, 200, 201, 202, 225, 234, 237, 241, 249, 256, 251, 253, 273. ( 8.5158 ഹെ​ക്​​ട​ർ)

പ​ന്നി​യ​ങ്ക​ര വി​േ​ല്ല​ജ്​- ബ്ലോ​ക്ക്​ ന​മ്പ​ർ 41- സ​ർ​വേ ന​മ്പ​റു​ക​ൾ: 27, 28, 29, 33, 34,102, 103, 104, 105, 278, 279, 280, 282, 283, 309, ,311, 312, 313, 314 , 315, 316, 339, 359, 363,371,381,382. ( 7.5315 ഹെ​ക്​​ട​ർ)

പു​തി​യ​ങ്ങാ​ടി വി​ല്ലേ​ജ്​: ബ്ലോ​ക്ക്​ ന​മ്പ​ർ 27- സ​ർ​വേ ന​മ്പ​റു​ക​ൾ: 50, 51, 52, 64, 65, 67, 68, 69, 92, 93, 95, 96, 99, 100, 106, 107, 110, 111, 113, 114, 124. -(4.2123 ഹെ​ക്​​ട​ർ)

ചേ​മ​ഞ്ചേ​രി വി​ല്ലേ​ജ്​ (കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്)- ബ്ലോ​ക്ക്​ ന​മ്പ​ർ 280-സ​ർ​വേ ന​മ്പ​റു​ക​ൾ: 33, 34, 35, 39, 40 , 41, 84, 85, 86 ,87, 90, 91, 92, 100, 101,102, 114 ,115.

ബ്ലോ​ക്ക്​ ന​മ്പ​ർ: 283. സ​ർ​വേ ന​മ്പ​റു​ക​ൾ: 23, 24, 26, 27, 30, 31, 32, 33 ,78 ,79, 80, 111, 112, 113, 115, 116, 194, 207, 208, 209,210, 211, 212, 213.

ബ്ലോ​ക്ക് ന​മ്പ​ർ: 274. ​സ​ർ​വേ ന​മ്പ​റു​ക​ൾ:10, 11, 18, 19, 23, 24, 25, 26, 39, 40, 41, 45, 46. -(8.6389 ഹെ​ക്​​ട​ർ).

-ചെ​ങ്ങോ​ട്ട്​​കാ​വ്​ വി​ല്ലേ​ജ്(​കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്) ബ്ലോ​ക്ക്​ ന​മ്പ​ർ 274. സ​ർ​േ​വ ന​മ്പ​റു​ക​ൾ: 10, 11, 18, 19, 23, 24, 25, 26, 39, 40,41, 45, 46.

ബ്ലോ​ക്ക് ന​മ്പ​ർ 278- സ​ർ​വേ ന​മ്പ​റു​ക​ൾ: 12, 13, 14, 15, 18, 20, 21, 26, 27, 28, 34, 35, 36, 37, 38,39, 40, 41, 63, 64,65, 66.

ബ്ലോ​ക്ക് ന​മ്പ​ർ 279- സ​ർ​വേ ന​മ്പ​റു​ക​ൾ: 10, 11, 29, 30, 31, 32, 34. -(65866 ഹെ​ക്​​ട​ർ)

-ഇ​രി​ങ്ങ​ൽ വി​ല്ലേ​ജ്​ (കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്) ബ്ലോ​ക്ക്​ ന​മ്പ​ർ 147. സ​ർ​വേ ന​മ്പ​റു​ക​ൾ: 54, 55, 68, 69, 70, 82, 98, 99, 100, 109, 111, 176.

ബ്ലോ​ക്ക് ന​മ്പ​ർ 148- സ​ർ​വേ ന​മ്പ​റു​ക​ൾ: 34, 35, 36, 38, 39, 40, 43, 44, 47, 48, 49, 50, 66, 67, 68,69, 70, 71, 72, 73.-(7.6094 ഹെ​ക്​​ട​ർ)

മൂ​ടാ​ടി വി​ല്ലേ​ജ്​​ (കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്) ബ്ലോ​ക്ക് ന​മ്പ​ർ 256- സ​ർ​വേ ന​മ്പ​റു​ക​ൾ: 26, 27, 34, 35, 47, 48, 49, 50.

ബ്ലോ​ക്ക് ന​മ്പ​ർ 258- സ​ർ​വേ ന​മ്പ​റു​ക​ൾ: 11, 12, 13, 14, 16,17, 19, 20, 21, 34, 39, 40, 41, 42.

ബ്ലോ​ക്ക് ന​മ്പ​ർ 260- സ​ർ​വേ ന​മ്പ​റു​ക​ൾ: 39, 40, 44, 45, 46, 47.

ബ്ലോ​ക്ക് ന​മ്പ​ർ 262 സ​ർ​വേ ന​മ്പ​റു​ക​ൾ: 21, 23, 24, 26 , 27, 32. -(8.9359 ഹെ​ക്​​ട​ർ)

പ​ന്ത​ലാ​യ​നി വി​േ​ല്ല​ജ്​: ​െകാ​യി​ലാ​ണ്ടി താ​ലൂ​ക്ക്​ ബ്ലോ​ക്ക്​ ന​മ്പ​ർ 262 സ​ർ​വേ ന​മ്പ​റു​ക​ൾ: 23, 30, 38, 39, 41, 42, 44, 45, 46, 49, 50, 53, 54, 55, 56,57, 58, 67, 69, 47. ( 5.7215 ഹെ​ക്​​ട​ർ).

പ​യ്യോ​ളി വി​ല്ലേ​ജ്​ (കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്) ​ബ്ലോ​ക്ക്​ ന​മ്പ​ർ: 262-​ സ​വേ ന​മ്പ​റു​ക​ൾ 31, 33, 34 ,35, 36,37, 38, 39, 40, 41.

ബ്ലോ​ക്ക് ന​മ്പ​ർ 151 -സ​ർ​വേ ന​മ്പ​റു​ക​ൾ 30, 49, 50, 51, 53, 54, 55, 56, 57, 58, 73. ( 5.0429 ഹെ​ക്​​ട​ർ)

തി​ക്കോ​ടി വി​ല്ലേ​ജ്​ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്​ -ബ്ലോ​ക്ക്​ ന​മ്പ​ർ 152- സ​ർ​വേ ന​മ്പ​റു​ക​ൾ: 30, 32, 34, 43, 44, 45, 46, 47, 48, 49,50, 51, 52, 63, 32.

ബ്ലോ​ക്ക്​ ന​മ്പ​ർ 153 -സ​ർ​വേ ന​മ്പ​റു​ക​ൾ : 33, 34, 35, 36, 37,42, 43, 44, 49, 55, 56, 57, 60, 62, 63, 64. (6.0350 ഹെ​ക്​​ട​ർ)

വി​യ്യൂ​ർ വി​േ​ല്ല​ജ്​ (കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്) ബ്ലോ​ക്ക്​ ന​മ്പ​ർ 263- സ​ർ​വേ ന​മ്പ​റു​ക​ൾ : 2, 3, 4

ബ്ലോ​ക്ക്​ ന​മ്പ​ർ 264. സ​ർ​വേ ന​മ്പ​റു​ക​ൾ: 16, 17, 19, 22, 23.

ബ്ലോ​ക്ക് ന​മ്പ​ർ 267 സ​ർ​വേ ന​മ്പ​റു​ക​ൾ: 31, 32, 33, 34, 35, 36, 37, 39 ,40, 43, 44, 45, 46. (4.8356 ഹെ​ക്​​ട​ർ)

അ​ഴി​യൂ​ർ വി​ല്ലേ​ജ്​ (വ​ട​ക​ര താ​ലൂ​ക്ക്) ബ്ലോ​ക്ക് ന​മ്പ​ർ 1- സ​ർ​വേ ന​മ്പ​റു​ക​ൾ: 46, 47, 58, 90, 91, 92, 106, 107, 113, 114, 115, 116, 119, 120 ,121,123, 125 ,133, 134, 135,57, 93, 105, 108, 123, 124, 137.

ബ്ലോ​ക്ക് ന​മ്പ​ർ 1- സ​ർ​വേ ന​മ്പ​റു​ക​ൾ: 28, 29, 30, 31, 38, 39, 42, 43, 44, 103,104 ,105, 106. (9.3398 ഹെ​ക്​​ട​ർ)

-ചോ​റോ​ട്​ വി​േ​ല്ല​ജ്​: (വ​ട​ക​ര താ​ലൂ​ക്ക്)​

ബ്ലോ​ക്ക്​ ന​മ്പ​ർ 21- സ​ർ​വേ ന​മ്പ​റു​ക​ൾ: 9, 12 ,13, 14, 17,18,38.

ബ്ലോ​ക്ക് ന​മ്പ​ർ 22 സ​ർ​വേ ന​മ്പ​റു​ക​ൾ: 11,12,13, 27, 28, 32

ബ്ലോ​ക്ക്​ ന​മ്പ​ർ 117 സ​ർ​വേ ന​മ്പ​റു​ക​ൾ 7, 8, 9, 11, 22, 27, 28, 39, 40, 41 (6.8751 ഹെ​ക്​​ട​ർ)

ന​ട​ക്കു​ത്താ​ഴ വി​ല്ലേ​ജ്​ (വ​ട​ക​ര താ​ലൂ​ക്ക്) - ബ്ലോ​ക്ക്​ ന​മ്പ​ർ 117 - സ​ർ​വേ ന​മ്പ​റു​ക​ൾ: 1, 2, 8, 9,10,11,12,17,19, 34, 69,185,196, 203, 204, 205, 223, 226, 227, 228, 229. (5.9325 ഹെ​ക്​​ട​ർ)

ഒ​ഞ്ചി​യം വി​ല്ലേ​ജ്​: വ​ട​ക​ര താ​ലൂ​ക്ക്​ ബ്ലോ​ക്ക്​ ന​മ്പ​ർ 117 സ​ർ​​വേ ന​മ്പ​റു​ക​ൾ: 28, 30, 31, 39, 41, 42, 43, 44, 45, 46,49, 50, 51, 70, 71, 72, 74, 75, 80, 84,85

ബ്ലോ​ക്ക് ന​മ്പ​ർ 10- സ​ർ​വേ ന​മ്പ​റു​ക​ൾ: 15,16,17,18,19,20 (6.8287 ഹെ​ക്​​ട​ർ)

വ​ട​ക​ര വി​ല്ലേ​ജ്​ (വ​ട​ക​ര താ​ലൂ​ക്ക്) ബ്ലോ​ക്ക് ന​മ്പ​ർ146 - സ​ർ​വേ ന​മ്പ​റു​ക​ൾ: 9, 10, 11, 12, 13, 76, 78, 79, 80, 81,125, 127, 128, 129, 13, 146, 142, 143, 144, 147, 148, 149, 150, 152, 153,209,210, 211, 212, 213, 214,215 ( 5.3127 ഹെ​ക്​​ട​ർ)

Tags:    
News Summary - Rail Project: Acquisition of 121.7723 hectares of land in Kozhikode District, Survey Numbers Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.