കോഴിക്കോട് ഒളവണ്ണയിൽ ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു

കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. സക്കീര്‍ എന്നയാളുടെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞുതാഴുകയായിരുന്നു.വീടിന്റെ താഴത്തെ നില പൂര്‍ണമായി ഭൂമിക്കടിയിലായി. പ്രദേശം നേരത്തേ ചതുപ്പ് നിലമായിരുന്നു.

Tags:    
News Summary - ​Two story house sank underground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.