സു​ലൈ​മാ​ൻ

പള്ളിമിനാരത്തിലെ അപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു


കോ​ഴി​ക്കോ​ട്​: പ​ള്ളി​മി​നാ​ര​ത്തി​‍െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ കു​ബ്ബ ത​ക​ർ​ന്നു​വീ​ണ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. തോ​പ്പ​യി​ൽ ബീ​ച്ചി​ലെ സു​ലൈ​മാ​നാ​ണ് വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ കോ​ഴി​േ​ക്കാ​ട്​ മെ​ഡി. കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.30ഓ​ടെ തോ​പ്പ​യി​ൽ ശ്​​മ​ശാ​നം പ​ള്ളി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മി​നാ​ര​ത്തി​നു​ള്ളി​ൽ ക​യ​റി പ്ര​വൃ​ത്തി ന​ട​ത്തു​േ​മ്പാ​ൾ കു​ബ്ബ​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന്​ ദേ​ഹ​ത്ത്​ പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​േ​ക്ക​റ്റ സു​ലൈ​മാ​നെ ഫ​യ​ർ​ഫോ​ഴ്​​സ്​ സാ​ഹ​സി​ക​മാ​യി താ​ഴെ എ​ത്തി​ച്ചി​രു​ന്നു. ത​ല​ക്കും കാ​ലി​നു​മാ​യി​രു​ന്നു പ​രി​ക്ക്. അ​പ​ക​ട​മു​ണ്ടാ​യ അ​തേ പ​ള്ളി ഖ​ബ​ർ​സ്​​ഥാ​നി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ സു​ലൈ​മാ​‍െൻറ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. തോ​പ്പ​യി​ൽ ബീ​ച്ച് ആ​വി​യി​ൽ പ​രേ​ത​നാ​യ ആ​ലി​യു​ടെ മ​ക​നാ​ണ്. മാ​താ​വ്​: ന​ബീ​സ. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: മി​ദ്‌​ലാ​ജ്, മി​സ്റി​യ, യാ​സി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​മ​ര​ക്കാ​ർ, അ​ബ്​​ദു​ല്ല​ക്കോ​യ, ഹ​നീ​ഫ, റാ​ഫി, റു​ഖി​യ, സൗ​ദാ​ബി.




Tags:    
News Summary - Worker injured in accident dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.