എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കു​റ്റ്യാ​ടി: നീ​ലേ​ച്ചു​കു​ന്നി​ൽ എം.​ഡി.​എം.​എ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ട​യം ന​രി​ക്കൂ​ട്ടും​ചാ​ൽ സൂ​ര​ജി​നെ​യാ​ണ് (24) കു​റ്റ്യാ​ടി എ​സ്.​ഐ പി. ​ഷ​മീ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 5.84 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ന​രി​ക്കൂ​ട്ടും​ചാ​ലി​ൽ​നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Tags:    
News Summary - Young man arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.