അ​ക​റ്റി നി​ര്‍ത്തേ​ണ്ട​ത് എ​യ്ഡ്സ് രോ​ഗ​ത്തെ, രോ​ഗി​ക​ളെ​യ​ല്ല -​മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ര്‍

മ​ല​പ്പു​റം: എ​യ്ഡ്‌​സ് രോ​ഗ​ത്തെ​യാ​ണ് അ​ക​റ്റി നി​ര്‍ത്തേ​ണ്ട​ത്, രോ​ഗി​ക​ളെ​യ​ല്ല എ​ന്ന സ​ന്ദേ​ശം ഉ​ള്‍ക്കൊ​ള്ള​ണ​മെ​ന്നും സ​മൂ​ഹ​ങ്ങ​ളാ​ണ് ന​യി​ക്കേ​ണ്ട​തെ​ന്ന എ​യ്ഡ്സ് ദി​നാ​ച​ര​ണ സ​ന്ദേ​ശം മ​ന​സി​ലു​റ​പ്പി​ച്ച് വേ​ണം എ​യ്ഡ്സ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടാ​നെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് പ​റ​ഞ്ഞു.

ച​ട്ടി​പ്പ​റ​മ്പ് എ​ജു​കെ​യ​ര്‍ ഡെ​ന്റ​ല്‍ കോ​ള​ജി​ല്‍ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പും അ​രോ​ഗ്യ​കേ​ര​ള​വും ജി​ല്ല എ​യ്ഡ്സ് ക​ണ്‍ട്രോ​ള്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ എ​യ്ഡ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ല്‍ കോ​ഡൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റാ​ബി​യ ചോ​ല​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ടി.​എ​ന്‍. അ​നൂ​പ് എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം ന​ല്‍കി. എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം എ​ജു​കെ​യ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ഇ​ന്ദു​ശേ​ഖ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.

എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ന്നു​മ്മ​ല്‍ സ്‌​ക്വ​യ​റി​ല്‍ ഡി.​എം.​ഒ ഡോ. ​ആ​ര്‍. രേ​ണു​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​തെ​ളി​ച്ചു. വ​ണ്ടൂ​ർ: ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി.​എ​ച്ച്.​എ​സ്.​സി വി​ഭാ​ഗം എ​യ്ഡ്സ് ദി​ന സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ എം. ​ഐ​ശ്വ​ര്യ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി ജെ.​പി.​എ​ച്ച്.​എ​ൻ പി.​കെ.​വി​ന്ദു​ജ ക്ലാ​സെ​ടു​ത്തു. എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ കെ. ​ശ്രീ​ല​ക്ഷ്മി, പി. ​അ​നു​പ​മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​ല​മ്പൂ​ർ: ജെ.​സി.​ഐ നി​ല​മ്പൂ​രും ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ലോ​ക എ​യ്ഡ്‌​സ് ദി​നം ആ​ച​രി​ച്ചു. ബോ​ധ​വ​ത്ക​ര​ണ റാ​ലി, സെ​മി​നാ​ർ, സ്കി​റ്റ് എ​ന്നി​വ ന​ട​ന്നു. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന സെ​മി​നാ​ർ ജെ.​സി.​ഐ പ്ര​സി​ഡ​ന്റ്‌ അ​സ്‌​ലം മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​പ്ര​വീ​ണ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മു​ജീ​ബ് ദേ​വ​ശ്ശേ​രി, ജാ​ബി​ർ മു​ഹ​മ്മ​ദ്‌, സാ​ക്കി​ർ സാ​ക്കി, രേ​ഖ. പി.​കെ., എം​കെ. ക​ട​വ​ത്ത്, അ​മൃ​ത, സോ​ണി​യ ജോ​ൺ, റി​യാ​സ് ചെ​മ്പ​ൻ, വി​നു​കു​മാ​രി, സ​ണ്ണി ഡ്രീം​ലാ​ൻ​ഡ്, ഷു​ഹൈ​ബ് സോ​ണി, സ​ജി​ത്ത് ന​മ്പ്യാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ട​ക്ക​ര: വൈ.​എം.​സി.​എ മ​ല​പ്പു​റം സ​ബ് റീ​ജി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചു​ങ്ക​ത്ത​റ​യി​ല്‍ എ​യ്ഡ്സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് ജി​ല്ല ചെ​യ​ര്‍മാ​ന്‍ ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ.​എം.​സി.​എ ചു​ങ്ക​ത്ത​റ പ്ര​സി​ഡ​ന്റ് ക്യാ​പ്റ്റ​ന്‍ സി.​എ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി.​എം ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ സ​ജി ജോ​ണ്‍ ക്ലാ​സു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. വൈ.​എം.​സി.​എ ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​സ്. റെ​നി, ജേ​ക്ക​ബ് ജോ​ണ്‍, ജി​യ ജ​യി​ക്ക​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

എ​ട​ക്ക​ര: പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജെ.​ആ​ർ.​സി യൂ​നി​റ്റും വി​വേ​കാ​ന​ന്ദ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജു​ക്കേ​ഷ​നി​ലെ ബി.​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പ​ൽ സി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി.​എ​ച്ച്. ഐ.​സി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ യു.​കെ. കൃ​ഷ്ണ​ൻ, ട്യൂ​ട്ട​ർ കെ. ​അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പി​ക ജി. ​രേ​ഖ, ജെ.​അ​ർ.​സി കൗ​ൺ​സി​ല​ർ​മാ​രാ​യ ഗ്രീ​ഷ്മ രാ​ജ്, ടി. ​ദേ​വി​ക, ബി.​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​മ ഭ​ട്ട​തി​രി​പ്പാ​ട്, ജ്യോ​തി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റാ​ലി​യും ന​ട​ത്തി.

Tags:    
News Summary - Aids should be stopped not the patients - District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.