മൂന്നക്ക ലോട്ടറി ചൂതാട്ടം: ഒരാൾ പിടിയിൽ

കൽപകഞ്ചേരി: കടുങ്ങാത്ത്കുണ്ടിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് പിടിയിൽ. തെയ്യാല പൊട്ടഞ്ചേരി പ്രദീപിനെ (43) ആണ് കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ എ.എം. യാസിറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Three-digit lottery gambling: One caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.