പി​താ​വി​നാ​യി പ്ര​ചാ​ര​ണ ഗാ​നം പാ​ടി ന​സ​ൽ

മ​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന പി​താ​വിെൻറ പാ​ട്ടു​പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന​ത് ആ​റ് വ​യ​സ്സു​കാ​ര​ൻ മ​ക​ൻ. മ​ല​പ്പു​റം േബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ന​ക്ക​യം ഡി​വി​ഷ​നി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി െഎ.​എ​ൻ.​എ​ൽ പ്ര​തി​നി​ധി ഉ​നൈ​സ് ത​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ​യ്യി​ദ് ന​സ​ൽ പ്ര​ചാ​ര​ണ​ഗാ​നം ആ​ല​പി​ച്ച​ത്.

മേ​ൽ​മു​റി എം.​എം.​ഇ.​ടി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ന​സ​ൽ. സം​ഗീ​താ​ധ്യാ​പി​ക​യാ​യ സു​ലൈ​ഖ ബ​ഷീ​റി​െൻറ പ്രേ​ര​ണ​യാ​ലാ​ണ് പി​താ​വി​നാ​യി പാ​ട്ടു​പാ​ടാ​ൻ സ്​​റ്റു​ഡി​യോ​യി​ൽ എ​ത്തി​യ​ത്. ടീ​ച്ച​ർ ത​ന്നെ​യാ​ണ് വി​ഡി​യോ സം​വി​ധാ​നം ചെ​യ്ത​തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.