നഫീസ

നഫീസ നിര്യാതയായി

മലപ്പുറം: കോട്ടപ്പടി കോരങ്ങോട് പരേതനായ വള്ളിക്കാപറ്റ മുഹമ്മദിൻ്റെ ഭാര്യ ഇല്ലത്തൊടി നഫീസ (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, റഫീഖ്, സീനത്ത്, ഷഹാർബാനു. മരുമക്കൾ: സൈതലവി ചെമ്മാട്, ശരീഫ് (ബാബു) മൊറയൂർ, സലീന, സജ്ന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.