ക​രി​പ്പൂ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പൊ​ലീ​സു​കാ​ര​െൻറ സ​ല്യൂ​ട്ട്​

മ​​ല​​പ്പു​​റം: ക​​രി​​പ്പൂ​​ർ വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ലെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക്വാ​​റ​​ൻ​​റീ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ പോ​​യി പൊ​​ലീ​​സു​​കാ​​ര​​ൻ സ​​ല്യൂ​​ട്ട്​ ചെ​​യ്​​​ത സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്​ ഉ​​ത്ത​​ര​​വ്.

ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​വ​​രി​​ൽ പ​​ല​​രും ക്വാ​​റ​​ൻ​​റീ​​നി​​ലാ​​ണ്. ഇ​​വ​​ർ​​ക്ക്​ ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി സ​​ല്യൂ​​ട്ട്​ ന​​ൽ​​കു​​ന്ന പൊ​​ലീ​​സു​​കാ​​ര​െൻറ ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി. ഇ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ പൊ​​ലീ​​സ് ​അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്.

ക​​ൺ​​ട്രോ​​ൾ റൂ​​മി​​ൽ​​നി​​ന്ന് സ്പെ​​ഷ​​ൽ ഡ്യൂ​​ട്ടി​​ക്ക് വ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ്​ മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​റി​​വി​​ല്ലാ​​തെ ഇ​​ത്ത​​ര​​ത്തി​​ൽ ചെ​​യ്ത​​ത്. അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ കൊ​​ണ്ടോ​​ട്ടി സി.​​ഐ​​യോ​​ട് എ​​സ്.​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.