ഭർത്താവിൻെറയും കുടുംബത്തി​‍െൻറയും മർദനത്തിൽ അധ്യാപികക്ക്​ ഗുരുതര പരിക്ക്


കീ​ഴു​പ​റ​മ്പ്: കു​നി​യി​ൽ കു​റ്റൂ​ളി​യി​ൽ ഭാ​ര്യ​​യെ ഭ​ർ​ത്താ​വും കു​ടും​ബ​വും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. മു​ക്കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ഴു​ത്തി​ലും കാ​ലി​ലും ത​ല​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രീ​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച പ​രാ​തി​യി​ൽ അ​ധ്യാ​പി​ക​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭ​ർ​ത്താ​വി‍െൻറ​യും കു​ടും​ബ​ത്തി‍െൻറ​യും ഭാ​ഗ​ത്തു​നി​ന്ന് തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന്​ അ​ധ്യാ​പി​ക​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Serious injury to teacher due to abuse by husband and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.