പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: യു​വാ​വ് അ​റ​സ്​​റ്റി​ൽ

ക​രു​ളാ​യി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ക​രു​ളാ​യി പി​ലാ​ക്ക​ൽ സ്വ​ദേ​ശി തു​പ്പ​ന​ത്ത് മു​ഹ​മ്മ​ദ് ഗ​സ​ൻ (23) എ​ന്ന മു​ത്തു​വി​നെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു​വും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ വെ​ച്ചാ​ണ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ നി​ല​മ്പൂ​ർ മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ രാ​ജേ​ഷ് ആ​യോ​ട​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ. ​ജാ​ഫ​ർ, സി.​പി.​ഒ​മാ​രാ​യ എ.​പി. അ​ൻ​സാ​ർ, ടി. ​അ​ജീ​ഷ്, ടി. ​നി​ബി​ൻ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.                                                                

Tags:    
News Summary - Unnatural Torture: Youth arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.