കഞ്ചാവുമായി യുവാവ് പിടിയിൽ

ക​രു​വാ​ര​കു​ണ്ട്: 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കാ​ളി​കാ​വി​ലെ ക​ണ​ക്ക​ൻ​തൊ​ടി​ക വാ​ജി​ദ് റ​ഹ്മാ​നെ​യാ​ണ് (23) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള എ​സ്റ്റേ​റ്റ് ആ​ലി​ക്കോ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Young man arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.