ആർ.സിയും ലൈസൻസും വൈകുന്നു: മലപ്പുറം ആർ.ടി. ഓഫിസിൽ യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം: ആർ.സിയും ലൈസൻസും വൈകുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം ആർ.ടി. ഓഫിസിൽ മോട്ടോർ വാഹന വകുപ്പ് സീനിയർ ഡെപ്യൂട്ടി കമ്മീഷണറും ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് അംഗവുമായ ഷാജി മാധവനെ യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചു.

സ്ക്വാഡ് പരിശോധനക്കെത്തിയപ്പോഴാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. കരാറുകാർക്ക് പണം നൽകാത്തതിനാൽ നാല് മാസമായി ആർ.സിയും ലൈസൻസ് പ്രിന്റിങ്ങും മുടങ്ങിക്കിടക്കുകയാണ്. 

Tags:    
News Summary - Youth League protest in Malappuram RT office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.