മാത്തൂർ: പഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷം എത്തുംമുമ്പ് മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നും അത്തരം മരങ്ങൾമൂലം ഉണ്ടാകുന്ന സകല നാശനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥർ ഉത്തരവാദിയായിരിക്കുമെന്നും മാത്തൂർ പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.