തുക കൈമാറി

ലക്കിടി: വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജയന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുകയുടെ ചെക്ക് കൈമാറി. ജയന്‍റെ ഭാര്യ അകലൂർ മങ്ങാട്ട് പറമ്പിൽ പ്രവീണക്കാണ് ലക്കിടി -പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷ് ചെക്ക് കൈമാറിയത്. പൊലീസ് അസോസിയേഷൻ ഭാരവാഹികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിജയകുമാർ, വാർഡ് അംഗം കെ. ഗോവിന്ദൻ കുട്ടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.