മഴയിൽ രണ്ട് വീടുകൾ തകർന്നു

മുണ്ടൂർ: ഗ്രാമപഞ്ചായത്തിലെ . മന്ദത്തുപറമ്പ് ഗീത, വടക്കുമുറി പുത്തൻപുര വീട്ടിൽ സരോജിനി എന്നിവരുടെ വീടുകളാണ് തകർന്നത്. ഗീതയും മകനും സരോജിനിയും നാലംഗ കുടുംബവും താമസിക്കുന്ന വീടുകളാണ് തകർന്നത്. സംഭവ സമയത്ത് വീട്ടുകാർ തൊട്ടടുത്ത മുറികളിൽ ഉണ്ടായിരുന്നുവെങ്കിലും ആളപായമില്ല. പഞ്ചായത്ത്‌ അംഗം എം.എസ്. മാധവദാസ് സ്ഥലം സന്ദർശിച്ചു. പടം) KLK DMundur 1 മന്ദത്തുകാവ് ഗീതയുടെ വീട് മഴയിൽ തകർന്നപ്പോൾ KL KD Mundur മഴയിൽ തകർന്ന വടക്കുമുറി സരോജിനിയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.