മാധ്യമം കുടുംബം-പീപ്പിൾസ് ലാബ്​ സംയുക്ത ആരോഗ്യ പരിശോധന ക്യാമ്പ്​ തുടങ്ങി

പെരിന്തൽമണ്ണ: മാധ്യമം കുടുംബം മാസികയും പീപ്പിൾസ് ലാബും​ സംയുക്തമായി നടത്തുന്ന ആരോഗ്യ പരിശോധന ക്യാമ്പിന് തുടക്കമായി. ഷുഗർ, HbA1c (മൂന്ന് മാസത്തെ ശരാശരി ഷുഗർ), കൊളസ്ട്രോളി​ൻെറ എല്ലാ ഘടകങ്ങളും (ലിപിഡ് പ്രൊഫൈൽ), വൃക്ക രോഗങ്ങൾ (RFT), കരൾ സംബന്ധമായ പരിശോധനകൾ (LFT), തൈറോയ്ഡ് പരിശോധന, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC 5 പാർട്ട്), മൂത്രാശയ രോഗങ്ങൾ, പാൻക്രിയാറ്റിക് എൻസൈം (LIPASE), കാർഡിയാക് എൻസൈം (CPK) എന്നിവയുടെ പരിശോധനയാണ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 2000 രൂപ ചെലവ് വരുന്ന ഈ പരിശോധനകൾ 960 രൂപക്ക്​ നടത്താം. കൂടാതെ ഒരു വർഷത്തേക്ക് മാധ്യമം കുടുംബം മാസികയും ലഭിക്കും. ഡിസംബർ ഒന്നു മുതൽ മുൻകൂട്ടി രജിസ്​റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ഈ സൗകര്യം പീപ്പിൾസ് ലാബി​ൻെറ മണ്ണാർക്കാട്, എടത്തനാട്ടുകര, തച്ചമ്പാറ, കരിങ്കല്ലത്താണി, തിരൂർ, തുവ്വക്കാട്, ചങ്ങരംകുളം, മൊറയൂർ ശാഖകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്​റ്റർ ചെയ്യാനും ബന്ധപ്പെടുക: മണ്ണാർക്കാട്: 9778375420, എടത്തനാട്ടുകര: 8547434979, തച്ചമ്പാറ: 9961076787, കരിങ്കല്ലത്താണി: 9383486771, തിരൂർ: 9072705647, മൊറയൂർ: 8547135513, ചങ്ങരംകുളം: 8089007887, തുവ്വക്കാട്: 8589955001.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.