കൃഷ്ണകുമാരിയും ജയചന്ദ്രനും മികച്ച വില്ലേജ് ഓഫിസർമാർ ആലത്തൂർ: 2022ലെ റവന്യൂ ദിനാചരണത്തോടനുബന്ധിച്ച് ലാൻഡ് റവന്യൂ വകുപ്പില്‍ സംസ്ഥാന തലത്തിൽ മികച്ച സേവനത്തിന് ആലത്തൂർ താലൂക്കിലെ വില്ലേജ് ഓഫിസർമാരായ എസ്. കൃഷ്ണ കുമാരിയും ആർ. ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണകുമാരി കിഴക്കഞ്ചേരി രണ്ടിലും ജയചന്ദ്രൻ കണ്ണബ്ര ഒന്നിലും വില്ലേജ് ഓഫിസർമാരാണ്. വ്യാഴാഴ്ച വൈകീട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ റവന്യൂമന്ത്രി കെ. രാജൻ പുരസ്കാരങ്ങൾ സമ്മാനിക്കും. പടം സംസ്ഥാന തലത്തിൽ മികച്ച വില്ലേജ് ഓഫിസർമാരായി തിരഞ്ഞെടുത്ത ആലത്തൂർ താലൂക്കിലെ എസ്. കൃഷ്ണകുമാരി, ആർ. ജയചന്ദ്രൻ. PEW ALTR S Krishnakumari PEW ALTR R Jayachandran
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.