കൊല്ലങ്കോട്: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.കെ. അഗർവാളും സംഘവും പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പരിശോധനക്കെത്തും. പാലക്കാട് ഡിവിഷൻ മാനേജർ ത്രിലോക്രിയും മറ്റു ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശനം നടത്തും. ഫെബ്രുവരി ഒന്നിനാണ് ദക്ഷിണ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി എ.കെ. അഗർവാൾ നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.