'പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണം'

പാലക്കാട്: പി.സി. ജോർജിന് അനുവദിച്ച ജാമ്യം കോടതി റദ്ദാക്കണമെന്ന്​ കേരള മുസ്​ലിം കോൺഫറൻസ് (മുസ്​ലിം ഏകോപന സമിതി) യോഗം ആവശ്യപ്പെട്ടു. ജന. കൺവീനർ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. ജെ. ബഷീർ അഹമ്മദ്, കെ.എ. അബ്ദുറബ്ബ്, കെ.എം. സിദ്ദീഖ്, ടി.കെ. നൗഷാദ്, കെ. മൻസൂർ അലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.