225 പേർ‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ബുധനാഴ്ച 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 217 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച മൂന്നുപേർ, ആരോഗ്യ പ്രവർത്തകരായ അഞ്ചുപേർ എന്നിവർ ഉൾപ്പെടും. 545 പേർ‍ക്കാണ്​ രോഗമുക്തി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1756 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.