മണ്ണൂർ: കമ്യൂണിസ്റ്റുകാരെ നശിപ്പിക്കാമെന്ന മോഹം ആരും കരുതേെണ്ടന്നും അങ്ങനെ കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാെണന്നും ഗവ. ചീഫ് വിപ്പ് കെ. രാജൻ.
മണ്ണൂരിൽ നടന്ന സി.പി.ഐ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ലോക്കൽ സെക്രട്ടറി തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
തനിക്കുനേരെയുണ്ടായ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും അന്വേഷണം ശരിയായ വഴിയിലാെണന്നും തങ്കപ്പൻ പറഞ്ഞു. ജില്ല അസി. സെക്രട്ടറി കൃഷ്ണൻകുട്ടി, കെ. വേലു, മുരളി താരെക്കാട്, എം. ജയകൃഷ്ണൻ, കെ.വി. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.