എലിപ്പനി ബാധിച്ച്​ ഗുരുതരാവസ്​ഥയിൽ; യുവാവ്സഹായം തേടുന്നു

അലനല്ലൂർ: എലിപ്പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അലനല്ലൂർ അയ്യപ്പൻകാവിലെ അമ്പാഴത്തിൽ ഉണ്ണികൃഷ്ണൻ എന്ന ബാബുവാണ് (40) കനിവ് കാത്ത് കഴിയുന്നത്. പി. നാസർ ചെയർമാനായും യൂസഫ് പാക്കത്ത് കൺവീനറായും വാഴയിൽ സലീം ട്രഷററുമായി സഹായ സമിതി രൂപത്​കരിച്ച​ു.

അമ്പാഴത്തിൽ ബാബു ചികിത്സാ സഹായ സമിതി എന്ന പേരിൽ കേരള ഗ്രാമീൺ ബാങ്ക് അലനല്ലൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 40689101131510, ഐ.എഫ്.എസ്.സി: കെ.എൽ.ജി.ബി 0040689. ഫോൺ: 9288857228, 9447996897.

Tags:    
News Summary - In critical condition with leptospirosis; The youth seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.