നൊച്ചിപ്പുള്ളി പാടത്ത് ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു

പുതുപ്പരിയാരം (പാലക്കാട്): കാടിറങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെനൊച്ചിപ്പുള്ളി പാടത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്.

ബുധനാഴ്ച അതിരാവിലെയാണ് സംഭവമെന്ന് കരുതുന്നു. കാട്ടാനക്ക് 15 വയസ്സ് പ്രായം തോന്നിക്കും. പന്നിക്ക് വെച്ച കെണിയിൽ തട്ടി ഷോക്കേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ഡി.എഫ്.ഒ. ശ്രീനിവാസിൻ്റെ നേതൃത്വത്തിലുളള വനപാലക സംഘം സ്ഥലത്തെത്തി.

Tags:    
News Summary - The elephant died in shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.