11 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വോട്ട്​ കുറഞ്ഞു

പാ​ല​ക്കാ​ട്: 11 മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫി​ന് ല​ഭി​ച്ച വോ​ട്ട് ശ​ത​മാ​നം 2016നെ​ക്കാ​ൾ കു​റ​ഞ്ഞു. ഒ​റ്റ​പ്പാ​ല​ത്ത് മാ​ത്ര​മാ​ണ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​ക്കി​യ ഇ​ട​തു മു​ന്ന​ണി പാ​ല​ക്കാ​ട്, ത​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പി​റ​കോ​ട്ടു പോ​യി.

എ​ൻ.​ഡി.​എ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടി​ങ്​ ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ, മ​റ്റ് ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പി​റ​കോ​ട്ടു പോ​യി. തൃ​ത്താ​ല, പ​ട്ടാ​മ്പി, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട്, നെ​ന്മാ​റ, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ.​ഡി.​എ പി​റ​കോ​ട്ടു​പോ​യ​മ്പോ​ൾ ഷൊ​ർ​ണൂ​ർ, കോ​ങ്ങാ​ട്, മ​ല​മ്പു​ഴ, പാ​ല​ക്കാ​ട്, ത​രൂ​ർ, ചി​റ്റൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ർ​ധ​ന ഉ​ണ്ടാ​ക്കി.

2016നെ ​അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ കു​റ​വ് എ​ൽ.​ഡി.​എ​ഫി​ന് േന​ട്ട​മാ​യ​താ​യി വി​ല​യി​രു​ത്ത​ലു​ണ്ട്. 22,94,739 വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല​യി​ൽ 5.13 ല​ക്ഷം ആ​ളു​ക​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 2016നെ​ക്കാ​ൾ 1,02,830 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യാ​ണ് 2021ൽ ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 2016 ൽ 76.33 ​ശ​ത​മാ​നം ആ​യി​രു​ന്ന പോ​ളി​ങ്​ 2021ൽ 76.44 ​ആ​യി ഉ​യ​ർ​ന്നു. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്നു​വെ​ന്ന്​ ക​രു​തു​ന്ന പാ​ല​ക്കാ​ട്ടും മ​ല​മ്പു​ഴ​യി​ലും വോ​ട്ടി​ങ്​ ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട്ട്​ 3.54, മ​ല​മ്പു​ഴ 3.7 ശ​ത​മാ​ന​മാ​ണ് 2016 നെ​ക്കാ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​വ് വ​ന്നി​ട്ടു​ള്ള​ത്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടും 2016നെ​ക്കാ​ൾ പോ​ളി​ങ്​ ശ​ത​മാ​നം ഉ​യ​രാ​ത്ത​ത് എ​ൽ.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.  

2016, 2021 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഓ​രോ മു​ന്ന​ണി​ക്കും ല​ഭി​ച്ച വോ​ട്ടും, ശ​ത​മാ​ന​വും

തൃ​ത്താ​ല
2016 2021
യു.​ഡി.​എ​ഫ് 66,505 (47.16) 66,798 (43.86)
എ​ൽ.​ഡി.​എ​ഫ് 55,728 (39.68) 69,814 (45.84)
എ​ൻ.​ഡി.​എ 14,496 (10.29) 12,851 (8.44)
ആ​കെ വോ​ട്ട് 1,78,784 1,94,108
പ​ട്ടാ​മ്പി
യു.​ഡി.​എ​ഫ് 56,621 (40.41) 57,337 (37.74)
എ​ൽ.​ഡി.​എ​ഫ് 64,025 (45.69) 75,311 (49.58)
എ​ൻ.​ഡി.​എ 14,824 (10.58) 14,578 (9.6)
ആ​കെ വോ​ട്ട് 1,79,873 1,94,858
ഷൊ​ർ​ണൂ​ർ
യു.​ഡി.​എ​ഫ് 41,618 (29.38) 37,726 (24.83)
എ​ൽ.​ഡി.​എ​ഫ് 66,165 (46.71) 74,400 (48.98)
എ​ൻ.​ഡി.​എ 28,836 (20.36) 36,973 (24.34)
ആ​കെ വോ​ട്ട് 1,84,867 1,93,992
ഒ​റ്റ​പ്പാ​ലം
യു.​ഡി.​എ​ഫ് 51,073 (34.00) 58,399 (37.05)
എ​ൽ.​ഡി.​എ​ഫ് 67,161 (44.71) 72,977 (46.45)
എ​ൻ.​ഡി.​എ 27,605 (18.38) 24,516 (15.55)
ആ​കെ വോ​ട്ട് 1,97,646 2,07,723
കോ​ങ്ങാ​ട്
യു.​ഡി.​എ​ഫ് 47,519 (35.45) 40,662 (29.36)
എ​ൽ.​ഡി.​എ​ഫ് 60,790 (45.35) 67,881 (49.01)
എ​ൻ.​ഡി.​എ 23,800 (17.75) 27,661 (19.97)
ആ​കെ വോ​ട്ട് 1,73,77 1,81,172
മ​ണ്ണാ​ർ​ക്കാ​ട്
യു.​ഡി.​എ​ഫ് 73,163 (49.27) 71,657 (47.11)
എ​ൽ.​ഡി.​എ​ഫ് 60,838 (40.97) 65,787 (43.25)
എ​ൻ.​ഡി.​എ 10,170 (6.85) 10,376 (6.82)
ആ​കെ വോ​ട്ട് 1,89,455 1,98,223
മ​ല​മ്പു​ഴ
യു.​ഡി.​എ​ഫ് 35,333 (22.16) 34,611 (21.66)
എ​ൽ.​ഡി.​എ​ഫ് 73,299 (45.90) 74,096 (46.41)
എ​ൻ.​ഡി.​എ 46,157 (28.90) 49,301 (30.68)
ആ​കെ വോ​ട്ട് 2,02,828 2,13,231
പാ​ല​ക്കാ​ട്
യു.​ഡി.​എ​ഫ് 57,559 (41.77) 54,079 (38.06)
എ​ൽ.​ഡി.​എ​ഫ് 38,675 (28.07) 36,433 (25.64)
എ​ൻ.​ഡി.​എ 40,076 (29.98) 50,220 (35.34)
ആ​കെ വോ​ട്ട് 1,78,387 1,88,534
ത​രൂ​ർ
യു.​ഡി.​എ​ഫ് 43,979 (34.28) 43,213 (32.9)
എ​ൽ.​ഡി.​എ​ഫ് 67,047 (52.25) 67,744 (51.58)
എ​ൻ.​ഡി.​എ 15,493 (12.07 18,465 (14.06)
ആ​കെ വോ​ട്ട് 1,64,236 1,70,119
ചി​റ്റൂ​ർ
യു.​ഡി.​എ​ഫ് 61,985 (40.18) 50,794 (33.22)
എ​ൽ.​ഡി.​എ​ഫ് 69,270 (44.90) 84,672 (55.38)
എ​ൻ.​ഡി.​എ 12,537 (12.07) 14,458 (14.06)
ആ​കെ വോ​ട്ട് 1,85,995 1,89,203
നെ​ന്മാ​റ
യു.​ഡി.​എ​ഫ് 58,908 (38.11) 51,441 (33.95)
എ​ൽ.​ഡി.​എ​ഫ് 66,316 (42.90) 80,145 (52.89)
എ​ൻ.​ഡി.​എ 23,096 (14.94) 16,666 (11.00)
ആ​കെ വോ​ട്ട് 1,90,765 1,92,592
ആ​ല​ത്തൂ​ർ
യു.​ഡി.​എ​ഫ് 35,146 (27.32) 40,535 (29.94)
എ​ൽ.​ഡി.​എ​ഫ് 71,206 (55.35) 74,653 (55.15)
എ​ൻ.​ഡി.​എ 19,610 (15.24) 18,349 (13.56)
ആ​കെ വോ​ട്ട് 1,65,294 1,70,984
Tags:    
News Summary - The UDF lost votes in 11 constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.