ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കം അമൃത ഹൗസിൽ രവീന്ദ്രനാഥിെൻറ മകൻ ആദർശിനെ (25) വെള്ളിയാഴ്ച രാത്രി മുതൽ കാണാനില്ലെന്ന് കാട്ടി പിതാവ് ആലത്തൂർ പൊലീസിൽ പരാതി നൽകി.
പാടൂരിലുള്ള സുഹൃത്തിെൻറ കൃഷിസ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്. പിതാവിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.