തിരുവല്ല താലൂക്ക് ആശുപത്രിക്കെട്ടിടത്തിന് മുകളിൽ വീണ മരം അഗ്നിശമന സേന മരം മുറിച്ചുമാറ്റുന്നു

തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുകളിൽ മരം വീണു

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിക്കെട്ടിടത്തിന് മുകളിലേക്ക് മരം വീണു. ഒ.പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരം വീണത്. തുടർന്ന്, തിരുവല്ലയിൽ നിന്നും അഗ്നി ശമന സേനയെത്തി മരം റിച്ചു മാറ്റി. കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല.


Tags:    
News Summary - A tree fell on top of Thiruvalla Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.