ഒല്ലൂർ: വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ നടന്ന 26ാമത് സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പ്ലേബോൾ സ്പോർട്സ് വാടാനപ്പിള്ളി വിജയികളായി. എം.ഇ.എസ് അസ്മാബി സ്കൂൾ കൊടുങ്ങല്ലൂർ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഗേൾസ് വിഭാഗത്തിൽ പ്ലേബോൾ ചേർപ്പ് ഒന്നാം സ്ഥാനവും ആർ.എം.വി.എച്ച്.എസ്.എസ് പെരിഞ്ഞനം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് തൃശൂർ കോർപറേഷൻ കൗൺസിലർ കരോളിൽ ജെറിഷ് സമ്മാനദാനം നിർവഹിച്ചു. സോഫ്റ്റ്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് അഖിൽ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ സൂജിത്ത് ബാബു, വൈലോപ്പിള്ളി സ്കൂൾ പ്രധാനാധ്യാപിക ഉഷാ ആൻറണി എന്നിവർ മുഖ്യാതിഥികളായി. അഡ്വ. കെ.ആർ. അജിത്ബാബു, കെ.വി. നിയാസ്, സി.കെ. അജിത്, അക്ഷയ്കുമാർ, ജേക്കബ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.