മാള: വേളുക്കര, ആളൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന . ഇരു പഞ്ചായത്തുകളും സാങ്കേതികത്വം പറഞ്ഞ് പുനർ നിർമാണം നടത്തുന്നിെല്ലന്നാണ് നാട്ടുകാരുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് ഇരു സ്ഥാനാർഥികളും റോഡ് നന്നാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നതായും വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയില്ലെന്നും ഇവർ പറയുന്നു. തുമ്പൂർ, പുത്തൻചിറ എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴിയാണിത്. യാത്ര ദുരിതത്തിന് പരിഹാരം കാണാൻ പഞ്ചായത്തുകൾ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ: വേളുക്കര-ആളൂർ കുഴിക്കാട്ടുശ്ശേരി സ്വീറ്റ് ഹോം റോഡ് തകർന്ന നിലയിൽ TCM- MLA- Velukara - Alur-road
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.