ചാലക്കുടി: നർത്തകനും അഭിനേതാവുമായ ആർ.എൽ.വി രാമകൃഷ്ണൻെറ നേതൃത്വത്തിൽ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസ് വിദ്യാർഥികൾക്കായി എകദിന സംഘടിപ്പിച്ചു. തുടർന്ന് 'നടനകലയുടെ സംസ്കാരം' വിഷയത്തിൽ സംവാദം നടന്നു. പ്രിൻസപ്പൽ ഫാ. ടോമി പുന്നശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. ജോസ് പുതിയാപറമ്പിൽ അക്കാദമിക് കോഓഡിനേറ്റർ സിനോജ് ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.