തൃപ്രയാർ: വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രം അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ഡി. ഷിനിത അധ്യക്ഷത വഹിച്ചു. മലമ്പനി, മന്ത്, കുഷ്ഠം, ക്ഷയം, എച്ച്.ഐ.വി എന്നീ പരിശോധനകളും ജീവിതശൈലീ രോഗങ്ങളുടെ സ്ക്രീനിങ്ങും സൗജന്യ മരുന്ന് വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.