‘ഗോ​​ട്ടി​​പു​​വ’ നാ​​ടോ​​ടി​​നൃ​​ത്തം ക​​ലാ​​മ​​ണ്ഡ​​ലം കൂ​​ത്ത​​മ്പ​​ല​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ​​പ്പോ​​ൾ

കൂ​ത്ത​മ്പ​ല​ത്തി​ന് ചാ​രു​ത​യേ​കി ഗോ​ട്ടി​പു​വ നാ​ടോ​ടി​നൃ​ത്തം

ചെ​​റു​​തു​​രു​​ത്തി: ക​​ലാ​​മ​​ണ്ഡ​​ല​​വും ഡ​​ൽ​​ഹി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്പി​​ക് മാ​​ക്കേ കേ​​ര​​ളം സാം​​സ്കാ​​രി​​ക​​സം​​ഘ​​ട​​ന​​യും സം​​യു​​ക്ത​​മാ​​യി ക​​ലാ​​മ​​ണ്ഡ​​ലം കൂ​​ത്ത​​മ്പ​​ല​​ത്തി​​ൽ ‘ഗോ​​ട്ടി​​പു​​വ’ ഒ​​ഡീ​​സി നാ​​ടോ​​ടി നൃ​​ത്തം അ​​വ​​ത​​രി​​പ്പി​​ച്ചു.

ആ​​ൺ​​കു​​ട്ടി​​ക​​ൾ പെ​​ൺ​​വേ​​ഷം കെ​​ട്ടു​​ന്ന നൃ​​ത്ത​​രൂ​​പ​​മാ​​ണി​​ത്. എ​​ട്ട് വ​​യ​​സ് മു​​ത​​ൽ 16 വ​​യ​​സ് വ​​രെ​​യു​​ള്ള എ​​ട്ട് ആ​​ൺ​​കു​​ട്ടി​​ക​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഒ​​ഡീ​​ഷ​​യി​​ലെ പു​​രി ജ​​ഗ​​ന്നാ​​ഥ ക്ഷേ​​ത്ര​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യി​​രു​​ന്ന ദേ​​വ​​ദാ​​സി നൃ​​ത്ത​​ത്തി​​ന്റെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് ‘ഗോ​​ട്ടി​​പു​​വ’ നൃ​​ത്തം ഉ​​രു​​ത്തി​​രി​​ഞ്ഞ​​തെ​​ന്ന് കോ​​ഓ​​ഡി​​നേ​​റ്റ​​ർ ഉ​​ണ്ണി വാ​​ര്യ​​ർ കോ​​ട്ട​​ക്ക​​ൽ പ​​റ​​ഞ്ഞു. നൃ​​ത്താ​​ധ്യാ​​പ​​ക​​ൻ വി​​ജ​​യ് സാ​​ഹു​​നെ​​യും നൃ​​ത്തം അ​​വ​​ത​​രി​​പ്പി​​ച്ച​​വ​​രെ​​യും ക​​ലാ​​മ​​ണ്ഡ​​ലം അ​​ക്കാ​​ദ​​മി​​ക് കോ​​ഓ​​ഡി​​നേ​​റ്റ​​ർ അ​​ച്യു​​താ​​ന​​ന്ദ​​ൻ ആ​​ദ​​രി​​ച്ചു.

Tags:    
News Summary - Kalamandalam gotipuva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.