മ​ണ്ണം​പേ​ട്ട​യി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം

ആ​മ്പ​ല്ലൂ​ർ: മ​ണ്ണം​പേ​ട്ട ഷാ​പ്പു​പ​ടി​യി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം. തൊ​മ്മാ​ന പി​ന്റോ, പ​ണ്ട​പ​റ​മ്പി​ല്‍ സ​നീ​ഷ് എ​ന്നി​വ​രു​ടെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു ക​വ​ർ​ച്ച. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പി​ന്റോ​യു​ടെ വീ​ട്ടി​ല്‍നി​ന്ന് 1500 രൂ​പ ക​വ​ര്‍ന്നു. വീ​ട്ടു​കാ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. പൂ​ട്ടി​ക്കി​ട​ന്ന സ​നീ​ഷി​ന്റെ വീ​ടി​ന്റെ താ​ഴ് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്.  

Tags:    
News Summary - house burglary in mannampetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.