കേ​ള​കം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ വാ​ളു​മു​ക്ക് കോ​ള​നി​യി​ലെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ൾ പ്ലാ​സ്റ്റി​ക് കൊ​ണ്ട്

മൂ​ടി​യ​നി​ല​യി​ൽ

ചോർന്നൊലിക്കുന്ന വീടുകൾ; വാളുമുക്ക് കോളനിയിൽ ദുരിതജീവിതം

കേളകം: ചോർന്നൊലിക്കുന്ന വീടുകളിൽ വാളുമുക്ക് കോളനിവാസികൾ പേറുന്നത് ദുരിതജീവിതം. പതിറ്റാണ്ടുകൾ മുമ്പ് സർക്കാർ നിർമിച്ചുനൽകിയ വീടുകൾ വിണ്ടുകീറിയതോടെ പ്ലാസ്റ്റിക് വിരിച്ചാണ് കോളനിവാസികൾ അന്തിയുറങ്ങുന്നത്.

കോളനിയിൽ കരാറുകാർ നിർമിച്ച വീടുകൾക്ക് ഗുണമേന്മ കുറവായിരുന്നെന്ന് ആദ്യകാലം മുതൽ പരാതിയുണ്ടായിരുന്നു. കോളനിയിലെ ഭൂരിപക്ഷം വീടുകളും ചോർന്നൊലിക്കുകയാണെന്നും തകർന്ന വീടുകൾക്ക് പകരം പുതിയ പദ്ധതികളിൽ വീട് നിർമിച്ചുനൽകണമെന്നുമാണ് കോളനിവാസികളുടെ ആവശ്യം.

Tags:    
News Summary - houses-Miserable life in valumuk Colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.