ര​ഞ്ചി​ഷ്

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല സ്ഥ​ല​ത്ത് വെ​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ കാ​ട്ടൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ക്ക​ത്തു​രു​ത്തി വ​ലി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ചി​ഷ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​മ്പ്​ സ്വ​കാ​ര്യ ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി​രു​ന്ന ഇ​യാ​ൾ കാ​ട്ടൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ട്ടൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഇ.​ആ​ര്‍. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്.​ഐ. ബാ​ബു ജോ​ര്‍ജ്, എ.​എ​സ്.​ഐ മി​നി, സീ​നി​യ​ര്‍ സി.​പി.​ഒ സി.​ജി. ധ​നേ​ഷ്, ബി​ന്ന​ല്‍, ഫെ​ബി​ന്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Harassment by promise of marriage- Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.