ഷി​ല്‍ജു

29 ലി​റ്റ​ർ ചാ​രാ​യ​വും 150 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രി​സ്മ​സ്-​പു​തു​വ​ർ​ഷാ​ഘോ​ഷ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വി​ഭാ​ഗം ഇ​ഞ്ച​ക്കു​ണ്ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ഞ്ച​ക്കു​ണ്ട് ദേ​ശ​ത്ത് ക​ണ്ണ​മ്പു​ഴ വീ​ട്ടി​ൽ ഷി​ൽ​ജു​വി​ന്റെ (39) വീ​ട്ടി​ൽ​നി​ന്ന് 29 ലി​റ്റ​ർ ചാ​രാ​യ​വും 150 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ സു​നി​ൽ, ഐ​ബി പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ അ​ബ്ദു​ൽ ഗ​ലി, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജീ​വേ​ഷ്, ഷെ​ന്നി, രാ​ജേ​ന്ദ്ര​ൻ, ശ്യാ​മ​ല​ത, എ​ക്സൈ​സ് ഡ്രൈ​വ​ർ ഷാ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - liquor and wash seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.