ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി തിരുവനന്തപുരം: നഗരസഭ ഹെൽത്ത് വിഭാഗം സ്ക്വാഡ് നിരവധി ഹോട്ടലുകളിൽ പരിശോധന നടത്തി. പൂജപ്പുര ടീ ഹൗസ് റെസ്റ്റോറൻറിൽനിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. സ്ഥാപനത്തിന് നോട്ടീസ് നൽകി. കൂടാതെ 15ഓളം കടകൾ പരിശോധിക്കുകയും പോരായ്മകൾ കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പൂജപ്പുരയിലെ സതി ടീ സ്റ്റാൾ, ടീ ഹൗസ് റെസ്റ്റോറൻറ്, ന്യൂ വിനായക, അസീസ് ഹോട്ടൽ, നാലാഞ്ചിറ പച്ച ഫിഷ് സ്റ്റാൾ, കുഴിവിള ഹോം മീൽസ് കഫേ എന്നിവക്കാണ് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.