ബാലരാമപുരം: മാസങ്ങൾക്കുമുമ്പ് വസ്ത്രവ്യാപാരിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതിയെ ബാലരാമപുരം പൊലീസ് പിടികൂടി. വിഴിഞ്ഞം സ്വദേശിയും ഇേപ്പാൾ വെങ്ങാനൂരിൽ താമസിക്കുകയും ചെയ്യുന്ന ഖാൻ എന്ന സഫറുല്ലാഖാനെ (29) യാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്.
ബാലരാമപുരത്ത് ടെക്സ്റ്റൈൽസ് നടത്തുന്ന കുട്ടൻ എന്ന വിനോദിനെ കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ ശാന്തിപുരത്തുെവച്ച് മാർച്ച് 15ന് രാത്രിയിലാണ് വെട്ടിപ്പരിക്കേൽപിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.